ഒറ്റ നോട്ടത്തില്‍

സ്ഥലം : ഇളമാട്, കൊട്ടാരക്കര താലൂക്ക്, കൊല്ലം ജില്ല, കേരളം.

വാര്‍ഡുകള്‍ : 18 ,  നിയമസഭാ മണ്ഡലം : ചടയമംഗലം,

ലോകസഭാ മണ്ഡലം : കൊല്ലം

വില്ലേജുകള്‍ : ഇളമാട്

ആകെ ജനസംഖ്യ (2011) : 27248

വിസ്തീർണ്ണം : 30.2 ച.കി.മീ